ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജേഷ് പിള്ള ഒരുക്കുന്ന നിരവധി സിനിമകളുടെ പേരു കേട്ടിരുന്നു. എന്നാല്‍ പുതിയ ചിത്രമായ മിലി ചെയ്യാന്‍ തീരുമാനിച്ചതും ചിത്രീകരണം തുടങ്ങിയതും വളരെ പെട്ടെന്നായിരുന്നു. ട്രാഫിക് ഹിറ്റാകുന്ന സമയത്ത് കേട്ടത് രാജേഷ് അത് തമിഴില്‍ ചെയ്യുന്നു, കമല്‍ഹാസന്‍ നായകനാകുന്നു എന്നായിരുന്നു. കമല്‍ഹാസന്‍ ഈ സിനിമയുടെ കഥ കേള്‍ക്കുകയും നിര്‍മാണം ഏല്‍ക്കുകയുമുണ്ടായിരുന്നു. എന്നാല്‍
Read Full Story
Read Full Story

No comments:
Post a Comment