ചലച്ചിത്രലോകത്ത് വിവാഹമെന്നാല്‍ ഇത്രവലിയ അപരാധമാണോ? ചോദിയ്ക്കുന്നത് മറ്റാരുമല്ല തെന്നിന്ത്യയിലെ താരമണവാട്ടി അമല പോളാണ്. സംവിധായകന്‍ എഎല്‍ വിജയുമായി അമലയുടെ കല്യാണം ഉറപ്പിച്ചതോടെ താരത്തിന് പല മികച്ച ചിത്രങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതില്‍ തനിയ്ക്ക് അതീവ ദുഖമുണ്ടെന്നാണ് അമല പറയുന്നത്. വിവാഹിതയാകുന്നുവെന്നകാരണത്താല്‍ മുമ്പേ കരാറിലൊപ്പുവച്ച തെലുങ്ക് ചിത്രത്തില്‍ നിന്നും അമലയെ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹിതയാകുന്നുവെന്ന് വിചാരിച്ച കരാര്‍
Read Full Story
Read Full Story

No comments:
Post a Comment