ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു?

Tuesday, 27 May 2014

ഇന്നസെന്റ് എംപിയായി ജയിച്ചതോടെ എല്ലാവരും ചോദിക്കുന്നു- അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറുമോ? എംപിയായതോടെ സജീവ രാഷ്ട്രീയക്കാരനാകാനുള്ള സൂചനയൊക്കെ ഇന്നസെന്റ് നല്‍കിയതോടെയാണ് അമ്മ പ്രസിഡന്റ് സ്ഥാനം മാറുമെന്ന അഭ്യൂഹം പടരുന്നത്. പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതിയ ആരെങ്കിലും വന്നാല്‍ സ്ഥാനം അവര്‍ക്കു നല്‍കുമെന്നാണ് ഇന്നസെന്റിന്റെ നിലപാട്. അതേപോലെ വര്‍ഷത്തില്‍ മൂന്നു സിനിമയില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog