ജോഷിയുടെ അസിസ്റ്റന്റിന്റെ ചിത്രത്തില്‍ മമ്മൂട്ടി

Tuesday, 27 May 2014

മമ്മൂട്ടിയെ സംബന്ധിച്ച് ഇപ്പോഴത്തെ കാലം അത്ര നല്ലതല്ല, ഏറെ പ്രതീക്ഷകളോടെയെത്തിയ ഗ്യാങ്‌സ്റ്റര്‍ പോലും വിചാരിച്ചത്ര വിജയം നേടാതെ പോവുകയാണുണ്ടായത്. ഇപ്പോള്‍ വിജയം സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷ്, വേണുവിന്റെ മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍താരം. ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍ക്കുപിന്നാലെ മമ്മൂട്ടി പുതിയൊരു ചിത്രത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ സംവിധായകന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog