2008ല്‍മിസ് ഇന്ത്യയായിതിരഞ്ഞെടുക്കപ്പെടുകയും അതേവര്‍ഷത്തെ ലോകസുന്ദരി മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പാവുകയും ചെയ്ത പാര്‍വ്വതി ഓമനക്കുട്ടനോട് സിനിമ ഇതുവരെ കരുണ കാണിച്ചിട്ടില്ല. ചലച്ചിത്രരംഗത്ത് ചുവടുറപ്പിക്കാന്‍ പാര്‍വ്വതി പലശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഇതുവരെ ഫലവത്തായിട്ടില്ല. 2011 മുതലിങ്ങോട്ട് വര്‍ഷത്തില്‍ ഒന്ന് എന്ന രീതിയില്‍ പാര്‍വ്വതി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും തമിഴിലും അരങ്ങേറ്റം നടത്തിയെങ്കിലും ഒരിടത്തും പാര്‍വ്വതിയ്ക്ക് വിജയം കണ്ടെത്താന്‍
Read Full Story
Read Full Story

No comments:
Post a Comment