ബോളിവുഡിലൊന്ന് എത്തിപ്പെടാന്‍ തമന്ന പെട്ട പാട് ചില്ലറയല്ല. എന്നിട്ടിപ്പോഴെന്താ ബോളിവുഡില്‍ എത്തി. അതോടെ ആളാകെ മാറി. ഹംഷകല്‍സ് എന്ന തമന്നയുടെ ബോളിവുഡ് ചിത്രത്തിലെ ചില രംഗങ്ങള്‍ പുറത്തു വന്നു. ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്ന തമന്നയെ കണ്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. ഷോര്‍ട്ട്‌സ് അണിഞ്ഞ് വളരെ ഹോട്ട്‌ലുക്കിലാണ് തമന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യന്‍ ചിത്രങ്ങളിലും ഗ്ളാമര്‍ അവതാറില്‍ തമന്ന എത്തിയിരുന്നു കാണാം തമന്നയുടെ ഗ്ളാമര്‍ അവതാര്‍ {photo-feature}
Read Full Story
Read Full Story

No comments:
Post a Comment