തമിഴ് സിനിമാ ലോകത്ത് സജീവ ചര്‍ച്ച കൊച്ചടയാന്‍ തന്നെയാണ്. പ്രേക്ഷകര്‍ക്കപ്പുറം തമിഴിലെ പല പ്രമുഖ താരങ്ങളും ഇതിനോടകം തന്നെ കൊച്ചടയാന്‍ കണ്ടു കഴിഞ്ഞു. ചിത്രത്തിന് പല പോര്യമകള്‍ ഉണ്ടെങ്കിലും അനിമേറ്റഡ് സിനിമകള്‍ക്ക് ഇന്ത്യന്‍ വിപണിയിലും സാധ്യതയുണ്ടെന്ന് തെളിയ്ക്കുകയാണ് കൊച്ചടിയാന്‍. ചിത്രത്തിന്റെ സാങ്കേതികതകളെപ്പറ്റിയാണ് താരങ്ങളില്‍ പലരും പറയുന്നത്. തലൈവരെ പോലെ തന്നെ ചിത്രത്തിന്റെ സംവിധായികയായ സൗന്ദര്യയ്ക്കും അഭിനന്ദന
Read Full Story
Read Full Story

No comments:
Post a Comment