ക്ഷണവുമായി മലയാളസിനിമ പലവട്ടം പടിവാതില്‍ക്കലെത്തിയിട്ടും വളരെ വൈകിമാത്രം സിനിമയിലെത്തിയ താരമാണ് റീനു മാത്യൂസ്. ലേറ്റായി വന്താലും ലേറ്റസ്റ്റായി എന്ന ഡയലോഗ് റീനുവിനെ സംബന്ധിച്ച് അര്‍ത്ഥവത്താണ്. കാരണം പലവട്ടം നായികയാകാന്‍ ക്ഷണമുണ്ടായിട്ടും എയര്‍ ഹോസ്റ്റസ് പണിയ്ക്ക് പിന്നാലെ പോയ റീനു ഒടുവില്‍ അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിയുടെ നായികയായിട്ടാണ്. സൂപ്പര്‍താരങ്ങള്‍ക്കൊത്ത നായികയെന്നതാണ് റീനുവിന് ലഭിയ്ക്കുന്ന പ്രധാന വിശേഷണം. മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment