ലാലേട്ടന് പിറന്നാള്‍ സമ്മാനം; ഒരു 'ലാല്‍ കവിത'

Wednesday, 28 May 2014

സൂപ്പര്‍താരം മോഹന്‍ലാലിന് യുഎഇയിലെ അരാധകരുടെ വക അപ്രതീക്ഷിതയും മനോഹരവുമായ ഒരു പിറന്നാള്‍ സമ്മാനം. ലാല്‍ കെയേര്‍സ്-മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് യുഎഇ ആണ് ലാലിന് അപ്രതീക്ഷിതമായി ഒരു സമ്മാനം നല്‍കിയത്. മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു കവിതയാണ് ഫാന്‍സിന്റെ സമ്മാനം. മനോഹരമായ കവിതയ്ക്ക് ചേര്‍ന്നുനില്‍ക്കുന്ന വിഷ്വല്‍സുമുണ്ട്. നമ്മുടെ സ്വന്തം ലാലേട്ടന് ഒരായിരം ജന്മാദിനാശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog