അന്യഭാഷാനടിമാര്‍ക്ക് മലയാളത്തില്‍ എന്നും നല്ല സ്വീകരണം ലഭിച്ചിട്ടുണ്ട്. അതില്‍ പ്രധാനിയാണ് ലക്ഷ്മി റായി. മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ മുന്‍നിര നയകന്മാര്‍ക്കൊപ്പമെല്ലാം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ലക്ഷ്മി റായി മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ഇത്തവണയും നായകന്‍ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ തന്നെ. രാജധി രാജ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മി റായി ഇത്തവണ
Read Full Story
Read Full Story

No comments:
Post a Comment