സൂര്യയ്ക്കൊപ്പം മഞ്ജു വാര്യര്‍ തമിഴിലേക്ക്

Thursday, 29 May 2014

മലയാളത്തിലേയ്ക്ക് മടങ്ങിയെത്തിയ മഞ്ജുവാര്യര്‍ തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നു. സൂര്യ നായകനാകുന്ന ചിത്രത്തില്‍ താന്‍ കരാര്‍ ഒപ്പിടുമെന്ന് മഞ്ജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ച് വരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് ചിത്രങ്ങളാണ് മഞ്ജുവിനെ കാത്തിരിയ്ക്കുന്നത്. തെലുങ്കില്‍ നാനിയ്‌ക്കൊപ്പവും, തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയ്‌ക്കൊപ്പവും മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായി റിപോപര്‍ട്ടുകളുണ്ട്. നാനിയ്‌ക്കൊപ്പം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog