തെന്നിന്ത്യന്‍ താരം ശ്രുതി ഹാസനും ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത പരക്കുന്നു. മിററാണ് ഇരുവരുടേയും ഡേറ്റിംഗിനെപ്പറ്റി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും ഇപ്പോള്‍ കടുത്ത പ്രണയത്തിലാണത്രേ. തന്റെ ഭാഗ്യമാണ് ശ്രുതി ഹാസനെന്ന് സുരേഷ് റെയ്‌ന പറഞ്ഞതായി ഇരുവരുടെയും ഒരു അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. ഐപിഎല്‍ മത്സരത്തില്‍
Read Full Story
Read Full Story

No comments:
Post a Comment