വിജയ് യുടെ സഹായം നിഷേധിച്ച് വരദരാജന്‍റെ കുടബം

Thursday, 29 May 2014

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദരാജന്റെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ തമിഴ് നടന്‍ വിജയ് വഹിയ്ക്കുമെന്ന വാര്‍ത്ത നിഷേധിച്ച് വരദരാജന്റെ കുടുബം രംഗത്ത്. അടുത്തിടെയാണ് സൈനികന്റെ വീട് വിജയ് സന്ദര്‍ശിച്ചത്. വീട് സന്ദര്‍ശിച്ച വിജയ് മുകുന്ദ് വരദരാജന്റെ മൂന്ന് വയസുള്ള മകള്‍ ആര്‍ഷേയെയുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിയ്ക്കുമെന്ന് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog