താരങ്ങളുടെ വിവാഹവാര്‍ത്തകള്‍ പോലെ തന്നെ അവര്‍ പിരിയുന്നു എന്നുള്ള വാര്‍ത്തകളും വളരെ വേഗത്തില്‍ തന്നെ പ്രരിയ്‌ക്കുന്നവയാണ്. നല്ല കുടുംബ ജീവിതം നയിച്ചിട്ടും വേര്‍പിരിയുന്നുവെന്ന ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ എത്രയോ താരങ്ങളുണ്ട്. മഞ്‌ജുവാര്യര്‍-ദിലീപ് ബന്ധം ഏറെ നാള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അഭിഷേക് ബച്ചനും ഐശ്വര്യ റായും വേര്‍പിരിയുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ വിവാഹമോചന വാര്‍ത്തയ്‌ക്കെതിരെ
Read Full Story
Read Full Story

No comments:
Post a Comment