ആകാശഗംഗ റീമേക്ക് ചെയ്യുന്നു,ലക്ഷ്മി മേനോന്‍ നായിക?

Sunday, 25 May 2014

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഹൊറര്‍ സിനിമ ആകാശം ഗംഗ റീമേക്ക് ചെയ്യാന്‍ സംവിധായകന്‍ വിനയന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ആകാശഗംഗയുടെ റീമേക്കിനെപ്പറ്റി വാര്‍ത്ത പരക്കുന്നത്. ചിത്രം തമിഴിലേക്കാണ് വിനയന്‍ റീമേക്ക് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാളിയും തമിഴിലെ യുവനടിയുമായ ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ നായികയാവുന്നതെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത വിനയന്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആകാശഗംഗയുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog