എത്രയെത്ര സിനിമകള്‍ റിലീസ് ആയാലും ഹൊറര്‍ സിനിമകളോട് മലയാളി പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക താത്പര്യം തന്നെയുണ്ട് .മണിച്ചിത്രത്താഴ് മുതല്‍ ഗീതാജ്ഞലി വരെ എത്രയോ ഹൊറര്‍ ചിത്രങ്ങള്‍. ഒരു കാലത്ത് മലയാളത്തില്‍ ഹൊറര്‍ ചിത്രങ്ങളും പൂക്കാലം തന്നെയായിരുന്നു . ഗ്ളാമറിന്റെ അതിപ്രസരത്തില്‍ മുങ്ങിയും കാര്യമായ കഥയോ മറ്റ ഇല്ലാതെ ചുറ്റിത്തിരിഞ്ഞവയായിരുന്നു ഇത്തരം ചിത്രങ്ങളില്‍ പതിവും ഹൊറര്‍ സിനിമയിലെ
Read Full Story
Read Full Story

No comments:
Post a Comment