'മിലി'യുടെ പേര് 'മിലന്‍' എന്നാക്കണമെന്ന് നിവിന്‍ പോളി

Saturday, 24 May 2014

മലയാളത്തിന്റെ യുവതാരനിരയില്‍ ശ്രദ്ധേയനായ താരമാണ് നിവിന്‍ പോളി. തൊടുന്നതെല്ലാം പൊന്നാകുന്ന അവസ്ഥയിലാണ് നിവിന്‍ ഇപ്പോള്‍. കരിയറിലെ മികച്ച സമയത്ത് നില്‍ക്കുന്ന നിവിന് കൈനിറയെ ചിത്രങ്ങളുണ്ട്, അതും എല്ലാം മികച്ച സംവിധായകരുടെ ചിത്രങ്ങള്‍. ഇപ്പോള്‍ രാജേഷ് പിള്ള ഒരുക്കുന്ന നായികാപ്രാധാന്യമുള്ള മിലിയെന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിലിയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. ഒരു സോഫ്റ്റ് സ്‌കില്‍ ട്രെയിനറുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog