സിനിമാതാരങ്ങള്‍ പലരും തങ്ങളുടെ യഥാര്‍ത്ഥ പ്രായം പുറത്തുപറയാന്‍ ഇഷ്ടപ്പെടുന്നവരല്ല. എന്നും പതിനെട്ടിന്റെയും ഇരുപത്തിയഞ്ചിന്റെയും തിളക്കത്തിലാണ് തങ്ങളെന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ നടി ഭാമ അക്കൂട്ടത്തിലല്ല സ്വന്തം പ്രായം തുറന്നു പറയാന്‍ ഭാമയ്ക്ക് ഒരു മടിയുമില്ല. എന്നാല്‍ തന്റെ പ്രായം കൂട്ടിപ്പറയുന്ന വിക്കിപീഡിയയോട് ഭാമയ്ക്ക് അല്‍പം വിരോധമുണ്ട്. കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഭാമയുടെ പിറന്നാള്‍
Read Full Story
Read Full Story

No comments:
Post a Comment