തെന്നിന്ത്യയില്‍ ഒരുകാലത്ത് തിരക്കേറിയ നായികയായിരുന്നു കസ്തൂരി. തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള കസ്തൂരി. അനിയന്‍ ബാവ ചേട്ടന്‍ബാവ, സ്‌നേഹം തുടങ്ങിയ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന കസ്തൂരി ഇപ്പോള്‍ ഒരു മലയാളചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. അമല പോളിനെ നായികയാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലിയിലൂടെയാണ് കസ്തൂരി തിരിച്ചെത്തുന്നത്. അമലയുടെ അമ്മയായ നേത്രരോഗവദഗ്ധയുടെ വേഷമാണ് കസ്തൂരിയ്ക്ക്,
Read Full Story
Read Full Story

No comments:
Post a Comment