പിതാവ് കമല്‍ ഹസ്സനെപ്പോലെതന്നെയാണ് മകള്‍ ശ്രുതി ഹസ്സനും, നല്ലൊരു പ്രൊഫഷണലാണ്. ഷൂട്ടിങ് സെറ്റിലും മറ്റും ശ്രുതി കാണിയ്ക്കാറുള്ള പ്രൊഫഷണലിസത്തെ പലരും പ്രശംസിച്ചിട്ടുമുണ്ട്. പക്ഷേ സംവിധായകന്‍ ഹരിയുടെ സെറ്റില്‍വച്ച് അങ്ങേയറ്റം പ്രൊഫഷണലായ ശ്രുതിയ്ക്ക് വഴക്കുകേള്‍ക്കേണ്ടിവന്നു. സംവിധായകന്‍ ഹരി ഷൂട്ടിങ് സെറ്റില്‍ പലതരത്തിലുള്ള നിര്‍ബ്ബന്ധങ്ങള്‍ വെയ്ക്കാറുള്ള ആളാണ്. താരങ്ങളെ സെല്‍ഫോണും ലാപ്‌ടോപ്പുമൊന്നുമായി സെറ്റില്‍ വരാനും ഇടവേളകളില്‍ ഇവ ഉപയോഗിക്കാനും ഹരി
Read Full Story
Read Full Story

No comments:
Post a Comment