സൂപ്പര്‍സംവിധായകന്‍ എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ കത്തിയുടെ മോഷന്‍ പോസ്റ്റര്‍ ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടത് പത്ത് ലക്ഷത്തിലധികം പേര്‍. റിലീസായി ഒരാഴ്ചയ്ക്കുള്ളിലാണ് യുട്യൂബില്‍ ഇത്രയധികമാളുകള്‍ കത്തിയുടെ മോഷന്‍ പോസ്റ്റര്‍ കണ്ടത്. ഇതാദ്യമായിട്ടാണ് ഒരു ചിത്രവുമായി ബന്ധപ്പെട്ട യുട്യൂബ് വീഡിയോ ഒരാഴ്ചയ്ക്കുള്ളില്‍ പത്തുലക്ഷത്തിലേറെ കാഴ്ചക്കാര്‍ കാണുന്നത്. അനിരുദ്ധ് ഈണം നല്‍കിയ തീം മ്യൂസിക്കിനൊപ്പമാണ് മോഷന്‍ പോസ്റ്റര്‍ റിലീസ്
Read Full Story
Read Full Story

No comments:
Post a Comment