കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ സഹായിക്കാന്‍ അമ്മ

Monday, 30 June 2014

നീണ്ടകാലത്തെ അവഗണനയ്‌ക്കൊടുവില്‍ നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന്ന കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് നേര്‍ക്ക് അമ്മയുടെ സഹായഹസ്തം. വാടകവീട്ടില്‍ ആരുടെയും സഹായമില്ലാതെ കഴിയുന്ന ഹനീഫയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ഇത് വലിയ ആശ്വാസമാകും. ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ അമ്മ ഏറ്റെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog