മലയാളത്തിന്റെ യുവസൂപ്പര്‍താരം പൃഥ്വിരാജ് പിക്കറ്റ് 43 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. മേജര്‍ രവിയൊരുക്കുന്ന ചിത്രമാണ് പിക്കറ്റ് 43. പതിവായി മോഹന്‍ലാലിനെ നായകനാക്കുകയാണ് മേജര്‍ രവി ചെയ്തുവന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ അദ്ദേഹം യുവതാരനിരയില്‍ നിന്നും പൃഥ്വിരാജിനെയാണ് നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു സൈനികന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മലയാളത്തില്‍ പൃഥ്വിരാജ് നായകനാകുന്ന
Read Full Story
Read Full Story

No comments:
Post a Comment