മഞ്ജുവാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു പലതരം ചര്‍ച്ചകള്‍ക്കും പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കിക്കൊണ്ട് മുന്നേറുകയാണ്. അടുത്തകാലത്ത് സാമൂഹികതലത്തില്‍ ഇത്രയധികം ചര്‍ച്ചയാവുകയും മാതൃകയാക്കപ്പെടുകയും ചെയ്‌തൊരു ചിത്രം ഇല്ലെന്നുതന്നെ പറയാം. എന്തായാലും മഞ്ജുവിന്റെ തിരിച്ചുവരവ് ക്ലിക്കായി എന്നകാര്യത്തില്‍ സംശയമേതുമില്ല. ഇതോടെ മഞ്ജു നായികയാവുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും വീണ്ടും സജീവമായിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം മഞ്ജു രണ്ട് ചിത്രങ്ങള്‍
Read Full Story
Read Full Story

No comments:
Post a Comment