സംവിധായകന്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രമായ വിക്രമാദിത്യന്റെ ആദ്യത്തെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രം വിക്രമന്‍, ആദിത്യന്‍ എന്നിവരുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. അനൂപ് മേനോന്‍രെ വ്യത്യസ്തമായ ഗെറ്റപ്പാണ് ട്രെയിലറില്‍ ശ്രദ്ധിക്കപ്പെട്ടുന്ന പ്രധാന കാര്യം. ഒപ്പം
Read Full Story
Read Full Story

No comments:
Post a Comment