മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരമായി നിവിന്‍ പോളി മാറിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. വലിയ ശംബളമുള്ള ഐടി ജോലി വിട്ട് സിനിമയിലേയ്‌ക്കെത്തിയ നിവിന്‍ പോളി സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ കണ്ടെത്തലായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ നിവിന്‍ പോളിയ്ക്ക് പിന്നീട് വലിയ ബ്രേക്കായത് വിനീത് തന്നെ സംവിധാനം ചെയ്ത തട്ടത്തിന്‍
Read Full Story
Read Full Story

No comments:
Post a Comment