നമ്മള്‍ എന്ന കമല്‍ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തമായെത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവനയ്ക്ക് ഇന്നേവരെ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പല അഭിമുഖങ്ങളിലും ഭാവന നേരിടുന്ന ചോദ്യങ്ങളില്‍ ഒന്നാണ് വര്‍ഷങ്ങള്‍കൊണ്ട് ലുക്കിലുണ്ടായ മാറ്റത്തിന്റെ കാരണമെന്താണെന്ന്. അടുത്തകാലത്തായി കൂടുതല്‍ സ്‌റ്റൈലിഷായി മാറിയ ഭാവന ഇടക്കാലത്ത് കൂടിയ ശരീരഭാരമെല്ലാം കുറച്ച് നല്ല ഫിഗര്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ ഫിസിക്കലി ഫിറ്റായ
Read Full Story
Read Full Story

No comments:
Post a Comment