സിനിമ ഒരു മായിക ലോകമാണ്. ചിലര്‍ ആ ലോകത്തേക്ക് ഒന്നെത്തി നോക്കിയിട്ട് കടന്നുപോകും. പക്ഷേ ആസ്വാദകരുടെ മനസ്സില്‍ ചില ചിത്രങ്ങള്‍ കോറിയിട്ടായിരിക്കും ആ മടക്കം. ദീപ നായര്‍ എന്ന പേര് കേട്ടാല്‍ ഒരു പക്ഷേ പെട്ടെന്നാര്‍ക്കും ഓര്‍മ്മ വന്നോളണം എന്നില്ല. പക്ഷേ പ്രിയം എന്ന സിനിമയെ കുറിച്ച് പറഞ്ഞാല്‍ അതിലെ നായികയെ ആര്‍ക്കെങ്കിലും മറക്കാന്‍
Read Full Story
Read Full Story
No comments:
Post a Comment