മലയാളസിനിമയില്‍ സ്വന്തമായൊരു ശൈലിയുണ്ടാക്കുകയും ഒട്ടേറെ മനോഹരമായ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീത കലാകാരന്‍ ലോഹിതദാസ് ജീവിതത്തില്‍ നിന്നും മറഞ്ഞുപോയിട്ട് ജൂണ്‍ 28ന് അഞ്ച് വര്‍ഷം. മണ്ണിന്റെ മണവും നനവുമുള്ള നാടിട്ടവഴികളുടെ കുളിര്‍മ്മയുള്ള ലോഹി ടച്ചുള്ള സിനിമകളും അദ്ദേഹത്തോടെ ഇല്ലാതായി. എങ്കിലും അദ്ദേഹം അവശേഷിപ്പിച്ചിട്ടുപോയ ചിത്രങ്ങളെല്ലാം ഇനിയും കാലാകാലം മലയാളികള്‍ക്ക് ആസ്വദിയ്ക്കാം. ഓരോ ചിത്രങ്ങളും സീനുകളും കാണുമ്പോഴും ലോഹി
Read Full Story
Read Full Story
No comments:
Post a Comment