ആംഗ്രി ബേബീസ് എന്ന ചിത്രത്തിന്റെ വിജയലഹരിയിലാണ് അനുപ് മേനോന്‍. ഏറെനാള്‍ പെട്ടിയിലിരുന്ന ചിത്രം പുറത്തുവരുകയും അത് വിജയമാവുകയും ചെയ്തപ്പോള്‍ മറ്റ് അണിയറക്കാര്‍ക്കെന്ന പോലെ അനൂപിനും മുന്‍പില്ലാത്തവിധമൊരു ഊര്‍ജ്ജം കൈവന്നിരിക്കുന്നു. ചിത്രങ്ങളുടെ കാര്യത്തില്‍ പുതിയ ചില നിബന്ധനകള്‍ സ്വയം കൊണ്ടുവന്നിട്ടുണ്ട് അനൂപ്. അശ്ലീലം പറയുന്ന ചിത്രങ്ങളുടെ ഭാഗമാകില്ലെന്ന് താരം വ്യക്തമാക്കിക്കഴിഞ്ഞു. തിരക്കഥയും കഥാപാത്രവും കാര്യമായി നോക്കിമാത്രമേ അനൂപ് ഇനി
Read Full Story
Read Full Story

No comments:
Post a Comment