നടി അമല പോളിന്റെ കുടുംബത്തില്‍ നിന്നും മറ്റൊരു താരോദയം. അമലയുടെ മൂത്ത സഹോദരന്‍ അഭിജിത്ത് പോളാണ് അഭിനയത്തില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അമല നായികയായ ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന ചിത്രത്തില്‍ അഭിജിത്ത് ചെറിയൊരു വേഷം ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെയാണ് ശരിയ്ക്കും പറഞ്ഞാല്‍ അഭിജിത്ത് ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിക്കുന്നത്. കാമുകിയ്‌ക്കൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍
Read Full Story
Read Full Story
No comments:
Post a Comment