ഒരു രജനികാന്ത് ചിത്രം അണിയറയില്‍ ഒരുങ്ങുകയെന്നത് തമിഴകത്ത് വലിയ വാര്‍ത്താപ്രാധാന്യമുള്ള കാര്യമാണ്. ചിത്രം പ്രഖ്യാപിക്കുന്നതുമുതല്‍ അതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. ഇപ്പോള്‍ ലിങ്കയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്നചിത്രത്തില്‍ രജനികാന്ത് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ചിത്രം ഒരു ഡാമിന്റെ പശ്ചാത്തലത്തിലുള്ള കഥയാണെന്നും ഡാം പണിതഎന്‍ജിനീയറുടെ വേഷത്തിലാണ് രജനിയെത്തുന്നതെന്നുമെല്ലാമായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോല്‍ കേള്‍ക്കുന്നത്
Read Full Story
Read Full Story
No comments:
Post a Comment