താരപുത്രന്മാരായ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലുമെല്ലാം സിനിമയില്‍ സജീവമായിത്തുടങ്ങിയപ്പോള്‍ ഉയര്‍ന്ന ചോദ്യമാണ് എന്നാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നതെന്നത്. പലവട്ടം ഇതുസംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ അടുത്തിലെ ലാല്‍ ഇത്തരം വാര്‍ത്തകളിലൊന്നും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. യാത്രകളെയും രുചികളെയും സ്‌നേഹിക്കുന്ന പ്രണവ് സിനിമയില്‍ ഒരു പുതുമുഖമല്ല. ബാലതാരമായി ലാലിനൊപ്പം തന്നെ അഭിനയിച്ചിട്ടുള്ള പ്രണവ്
Read Full Story
Read Full Story
No comments:
Post a Comment