തിരിച്ചുവരവില്‍ മഞ്ജു ആരുടെയൊക്കെ നായികയാകും എന്ന കാര്യത്തില്‍ നീണ്ട ചര്‍ച്ചകളാണ് നടക്കുന്നത്. പൃഥ്വിരാജിന് മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു. മഞ്ജും അത് ആഗ്രിക്കുന്നു എന്നും പറഞ്ഞു കേട്ടു. പിന്നെ കുറേ പേര്‍ക്ക് മോഹന്‍ലാലിന്റെ നായികയായി കാണണം എന്നായിരുന്നു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയുമെല്ലാം അവിടെ നില്‍ക്കട്ടെ. മഞ്ജു ഇനി നായികാകുന്നത് ഷട്ടര്‍ എന്ന സിനിമയിലൂടെ സംവിധാനത്തില്‍
Read Full Story
Read Full Story

No comments:
Post a Comment