ഇപ്പോള്‍ സ്‌ക്രീനില്‍ മിനിസ്‌ക്രീന്‍ താരങ്ങളുടെ കാലമാണ്. സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും എത്തിയവരൊക്കെയാണ് ഇപ്പോള്‍ അരങ്ങ് വാഴുന്നത്. അത്തരത്തിലിപ്പോള്‍ കേരളക്കരകടന്നും നിറഞ്ഞു നില്‍ക്കുകാണ് ആശ ശരത്ത്. ഫ്രൈഡെ, സക്കറിയയുടെ ഗര്‍ഭിണികള്‍, കര്‍മ്മയോദ്ധ, ഇപ്പോള്‍ ദൃശ്യം വരെയും ആശ ശരത്ത് തകര്‍ത്തഭിനയിച്ചു. ദൃശ്യത്തിലെ ഐ ജി ഗീത പ്രഭാകര്‍ ഏറെ പ്രശംസകള്‍ നടിക്ക് നേടിക്കൊടുത്തു. അതുകൊണ്ടു തന്നെ ചിത്രം
Read Full Story
Read Full Story
No comments:
Post a Comment