പാവങ്ങളെ അകമഴിഞ്ഞു സ്‌നേഹിക്കുന്നകാര്യത്തില്‍ തമിഴ് നടന്‍ വിജയ് മുന്‍നിരയിലാണ്. തന്റെ പിറന്നാളിന് മുന്നോടിയായി ഇന്നലെ (ജൂണ്‍-8) വിജയ് പാവങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ജൂണ്‍ 22നാണ് വിജയ് യുടെ പിറന്നാള്‍. എന്നാല്‍ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാര്യ സംഗീതയ്‌ക്കൊപ്പമെത്തി വിജയ് പാവങ്ങള്‍ക്ക് മ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു. അരി, തയ്യല്‍ മെഷിന്‍, കമ്പ്യൂട്ടര്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയവയായിരുന്നു സമ്മാനങ്ങള്‍. ചിത്രങ്ങള്‍ കാണൂ. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment