ബാംഗഌര്‍ ഡെയ്‌സിന്റെ ഗംഭീര വിജയത്തെ തുടര്‍ന്ന് മലയാളത്തിലെ യുവസംവിധായകരെല്ലാം മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കു പിന്നാലെയാണ്. കുഞ്ചാക്കോബോബനെയും ഇന്ദ്രജിത്തിനെയും പ്രധാനാതാരങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സ് ആണ് ഉടന്‍ചിത്രീകരണം തുടങ്ങുന്ന പ്രധാനമള്‍ട്ടിസ്റ്റാര്‍ ചിത്രം. കോമഡിയില്‍ തുടങ്ങി ത്രില്ലറില്‍ അവസാനിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും എഴുതുന്നത് സേതുവാണ്.വേദികയാണ് കുഞ്ചാക്കോ ബോബന്റെ നായിക. ഭാവന ഇന്ദ്രജിത്തിന്റെയും. നെടുമുടി വേണു, കലാഭവന്‍ഷാജോണ്‍ എന്നിവര്‍ക്കൊപ്പം വില്ലനായി
Read Full Story
Read Full Story

No comments:
Post a Comment