ഗെറ്റപ്പില്‍ കാര്യമായി വിശ്വസിക്കാത്ത സുരേഷ്‌ഗോപി മൊട്ടത്തലയുമായി സിനിമയിലെത്തുന്നു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന മാളൂട്ടി സാബുവില്‍ തലമുണ്ഡനം ചെയ്താണ് സുരേഷ്‌ഗോപി അഭിനയിക്കുന്നത്. ഇതില്‍ ഇരട്ടവേഷം കൂടി ചെയ്യുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.പ്രശാന്ത് മാമ്പുള്ളിയുടെ രണ്ടാമത്തെ ചിത്രമാണിത്. ബാബു ജനാര്‍ദനന്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്. ഗുണ്ടയില്‍ നിന്ന് അബ്കാരി കോണ്‍ട്രാക്ടറായ ശരവണന്റെയും പൊലീസ് കമ്മിഷണര്‍ പുലികേശിന്റെയും
Read Full Story
Read Full Story

No comments:
Post a Comment