കങ്കണയുടെ ക്യൂന്‍ തെന്നിന്ത്യയിലേയ്‌ക്കെത്തുന്നു

Thursday, 12 June 2014

സമീപകാലത്ത് ബോളിവുഡില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു ക്യൂന്‍. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കങ്കണ റാണൗത്തിന് ചിത്രം വലിയ മൈലേജാണ് നല്‍കിയത്. ക്യൂന്‍ കണ്ടവരില്‍ കങ്കണയെ പ്രശംസിക്കാത്തവര്‍ ആരുമില്ല. ക്യൂന്‍ ഹിറ്റായപ്പോള്‍ ഈ ചിത്രം തെന്നിന്ത്യയിലെത്തിക്കണമെന്ന് ആഗ്രഹിച്ച പല ചലച്ചിത്രകാരന്മാരുമുണ്ട്. ഇപ്പോഴിതാ ഇക്കാര്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. തെന്നിന്ത്യയിലെ നാലുഭാഷകളിലേയ്ക്കും ക്യൂന്‍ റീമേക്ക് ചെയ്യപ്പെടുകയാണ്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog