മേല്‍വിലാസം എന്ന മികച്ച ചിത്രത്തിന്റെ സംവിധായകനാണ് മാധവ് രാംദാസ്. ഏറെ പ്രശംസകള്‍ നേടിയ മേല്‍വിലാസത്തിന് ശേഷം മാധവ് ഒരുക്കുന്ന ചിത്രമാണ് അപ്പോത്തിക്കിരി. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി, അഭിരാമി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ അണിയറക്കാര്‍ ചേര്‍ന്ന് സിനിമയില്‍ പുതിയപ്രതിഭകളെ കണ്ടെത്താനായി മത്സരം
Read Full Story
Read Full Story
No comments:
Post a Comment