കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോളിവുഡിലെ ഏറ്റവും ചൂടുള്ള വാര്‍ത്ത ബച്ചന്‍ കുടുംബത്തില്‍ അമ്മായിഅമ്മ-മരുമകള്‍ പോര് നടക്കുന്നുവെന്നതായിരുന്നു. ഭര്‍തൃമാതാവ് ജയ ഭച്ചന്റെ രീതികളില്‍ മനംമടുത്ത് ഐശ്വര്യ വീടുമാറാനൊരുങ്ങുന്നുവെന്നായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍ അഭിഷേക് ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. പിന്നാലെ വന്നത് ജയയെ സഹിയ്ക്കവയ്യാതെ ഐശ്വര്യ അഭിഷേകില്‍ നിന്നും വിവാഹമോചനം നേടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടായിരുന്നു. ഈ റിപ്പോര്‍ട്ടിനെയും തള്ളിക്കളഞ്ഞുകൊണ്ട് അഭിഷേക് രംഗത്തെത്തിയിരുന്നു.
Read Full Story
Read Full Story
No comments:
Post a Comment