സിനിമാതാരങ്ങളുടെ കുടുംബ രഹസ്യങ്ങളൊന്നും രഹസ്യമല്ല. പാപ്പരസികള്‍ ഒളിക്കണ്ണുകളും കൊണ്ട് നടക്കുമ്പോള്‍ സിനിമാ താരങ്ങള്‍ക്ക് എന്ത് രഹസ്യം. താരങ്ങളുടെ വിവാഹവും ദാമ്പത്യവും വിവാഹമോചനവും എല്ലാം അവര്‍ക്ക് ആഘോഷമാണ്. സിനമാ താരങ്ങളുടേത് പോരാതെ അവരുടെ കുടുംബത്തെ കുറിച്ചും പറയാന്‍ നല്ല ഉത്സാഹമാണിവര്‍ക്ക്. പോരാത്തതിന് താരങ്ങളുടെ മക്കളെയും അഭിനയിക്കാന്‍ ക്ഷണിക്കുന്നവര്‍ കുറച്ചല്ല. ദുല്‍ഖര്‍, ഫഹദ് ഫാസില്‍, തുടങ്ങി ഒത്തിരി താരങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment