സ്‌ക്രീനില്‍ മകനെന്നെ കണ്ട് ചിരക്കുമ്പോള്‍ സന്തോഷം

Thursday, 12 June 2014

ഈ വര്‍ഷം വിജയ്ച്ച ചിത്രങ്ങള്‍ എടുത്തുവച്ചു പരിശോധിച്ചാല്‍ ഒരു കാര്യം ശ്രദ്ധയില്‍ പെടും. നിവിന്‍ പോളി മുഖ്യവേഷത്തിലെത്തിയ എല്ലാ ചിത്രങ്ങളും വിജയ്ച്ചിട്ടുണ്ട്. 1983 ലൂടെയാണ് നിവിന്‍ ഈ വര്‍ഷം തുടങ്ങിയത്. തുടര്‍ന്നഭിനയിച്ച ഓശാന്തി ഓശാനയ്ക്കും നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ തിയേറ്ററില്‍ തകര്‍ത്തോടുകയാണ് നിവിന്‍ പോളിയടക്കം യുവതാരങ്ങളണിനിരന്ന അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്. ഫേസ്ബുക്കിലും മറ്റും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog