പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

Friday, 6 June 2014

സൂപ്പര്‍താരം മമ്മൂട്ടിയുടെ നില കുറച്ചുനാളായി അത്ര നല്ലതല്ല. പലചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും ഒന്നും താരത്തിന് പ്രതീക്ഷിച്ച വിജയം സമ്മാനിച്ചില്ല. 2013ലും മമ്മൂട്ടിയുടെ അവസ്ഥ ഏതാണ്ട് ഇത്തരത്തില്‍ത്തന്നെയായിരുന്നു. കുഞ്ഞനന്തന്റെ കട, ഇമ്മാനുവല്‍ തുടങ്ങിയ ചിത്രങ്ങള്‍ മാത്രമാണ് അല്‍പമെങ്കിലും മെച്ചപ്പെട്ട നിലയിലെത്തിയത്. ഇപ്പോള്‍ 2014ലും ഏറെ പ്രതീക്ഷകളുമായി എത്തിയ ചിത്രങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബാല്യകാലസഖിയും, ഗ്യാങ്സ്റ്ററുമെല്ലാം ഇത്തരത്തില്‍പരാജയം രുചിച്ച

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog