പ്രകൃതിയോടിണങ്ങി നമ്മുടെ താരങ്ങളും

Friday, 6 June 2014

നാട്ടില്‍ കൃഷിയില്ലാതാവുന്നതിനെക്കുറിച്ചും മാര്‍ക്കറ്റില്‍ കിട്ടുന്ന വിഷമയമായ പഴങ്ങള്‍ പച്ചക്കറി എന്നിവയെക്കുറിച്ചുമുള്ള ആളുകളുടെ ആകുലതകള്‍ കൂടിവരികയാണ്. വീട്ടുവളപ്പിലും സ്വന്തം കൃഷിയിടത്തിലും അവനവനുവേണ്ടവ വിളയിച്ചെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പലവിധ പദ്ധതികളുമായി സര്‍ക്കാറും സന്നദ്ധ സംഘടകളുമെല്ലാം മുന്നോട്ടുവരുകയാണ്. ഇതിന് മാതൃകയായി കേരളത്തില്‍ ചലച്ചിത്രതാരങ്ങളും രംഗത്തുണ്ട്. സൂപ്പര്‍താരങ്ങളും സംവിധായകരുമുള്‍പ്പെടെയുള്ളവര്‍ സ്വന്തം നിലത്ത് സ്വന്തമായി കൃഷിയിറക്കിയാണ് പുതിയ ജീവനത്തിനുള്ള മാതൃകയാകുന്നത്. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog