ബോളിവുഡിന്റെ സ്വന്തം ഹൃത്തിക് റോഷന്‍ ഹോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണോ, ആണെന്ന തരത്തിലാണ് മുംബൈയില്‍ നിന്നുള്ള വാര്‍ത്തകള്‍. അധികം വൈകാതെ തന്നെ ഹൃത്തിക്കിന്റെ ഹോളിവുഡ് അരങ്ങേറ്റം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസംഹോളിവുഡ് സംവിധായകനായ റോബ് കോഹന്‍ ഹൃത്തിക്കിന്റെ മുംബൈയിലെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് താരത്തിന്റെ ഹോളിവുഡ് പ്രവേശത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കുവേണ്ടിയാണെന്നാണ് ബോളിവുഡിലെ സംസാരം. ഡ്രാഗണ്‍
Read Full Story
Read Full Story

No comments:
Post a Comment