തെന്നിന്ത്യന്‍ സംവിധായകനായ എആര്‍ മുരുഗദോസിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ 'ഹോളിവഡേ-എ സോള്‍ജ്യര്‍ ഈസ് നെവര്‍ ഓഫ് ഡ്യൂട്ടി' ജൂണ്‍ 6ന് റിലീസ് ചെയ്തു. അക്ഷയ് കുമാറും സോനാക്ഷി സിന്‍ഹയും നായകനും നായികയുമായി എത്തുന്ന ചിത്രത്തെക്കുറിച്ച് മുരുഗദോസിന് വലിയ പ്രതീക്ഷകളുണ്ട്. വിജയ് നായകനായ തമിഴ് ചിത്രം തുപ്പാക്കിയുടെ റീമേക്കാണ് ഹോളിഡേ. ഗജിനിയെന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മുരുഗദോസ് ബോളിവുഡിലെത്തിയത്.
Read Full Story
Read Full Story

No comments:
Post a Comment