ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. ആദ്യചിത്രത്തിലും പേരിന്റെ കാര്യത്തില്‍ കൗതുകം ഉണര്‍ത്തിയ മിഥുന്‍ രണ്ടാമത്തെ ചിത്രത്തിന്റെ കാര്യത്തിലും അതാവര്‍ത്തിച്ചിരിക്കുകയാണ്. ജയസൂര്യയാണ് ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനകം തന്നെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. പട്ടിത്താനം
Read Full Story
Read Full Story

No comments:
Post a Comment