പ്രണയം ആദ്യം പറഞ്ഞത് അമല !

Thursday, 5 June 2014

അമല പോള്‍-എഎല്‍ വിജയ് വിവാഹത്തിന് ഇനി അധികം നാളുകളില്ല, ജൂണ്‍ 7നാണ് ഇവരുടെ വിവാഹനിശ്ചയം കൊച്ചിയില്‍ വച്ച് നടക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ചടങ്ങായിമാറുകയാണ് ഇവരുടെ നിശ്ചയവും വിവാഹവുമെല്ലാം. എല്ലാവരും അമലയ്ക്കും വിജയിയ്ക്കും ആശംകള്‍ നേരാന്‍ തയ്യാറായി ഇരിയ്ക്കുകയാണ്. ഇതിനിടെ ഇത്രചെറുപ്പത്തിലേ താരമായി മാറിയ സുന്ദരിയായ അമല എങ്ങനെ അധികം ഗ്ലാമറൊന്നുമില്ലാത്ത വിജയിയെ ഇഷ്ടപ്പെട്ടുവെന്ന് ചിന്തിയ്ക്കുന്നവരും കുറവല്ല.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog