തമിഴകത്തിന്റെ ഹൃദയം കീഴടക്കി ഇപ്പോള്‍ ബോളിവുഡില്‍ വിജയം കൊയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന താരമാണ് തമന്ന ഭാട്ടിയ, സുന്ദരിയും നല്ല നര്‍ത്തകിയും അഭിനേത്രിയുമായ തമന്നയ്ക്ക് തെന്നിന്ത്യയില്‍ വലിയ ആരാധകക്കൂട്ടം തന്നെയുണ്ട്. തമിഴകത്ത് മുന്‍നിരതാരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി എത്തിയ തമന്ന അവിടെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികനടികൂടിയാണ്. ബോളിവുഡില്‍ ഇതിനകം തന്നെ അരങ്ങേറ്റം നടത്തിയ തമന്നയ്ക്ക് പക്ഷേ അവിടെ നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, അതിനുള്ള
Read Full Story
Read Full Story

No comments:
Post a Comment